പേപ്പര്‍ വായിക്കുന്ന അച്ഛന്‍ :കേരളത്തില്‍ ഈത്തവന്ന 653 സ്ത്രീപീടനം രജിസ്റ്റര്‍ ചെയ്തു................
ടിന്റുമോന്‍ : ഇപ്പോ സ്ത്രീപീടനതിന്നു രജിസ്റ്റര്‍ ചെയാണോ ???????
അവസാന ദിവസം കഴിഞ്ഞവോ ??????............
Tuesday, February 23, 2010
Friday, February 19, 2010
TintuMon Again Failed in exam.....
അച്ഛന്‍ :പരീക്ഷയില്‍ നീ ഇനീ തോറ്റാല്‍ നീ എന്നെ അച്ഛാ എന്ന് വിളികണ്ട !!!!!!!
കുറച്ചു ദിവസം കഴിഞ്ഞു...........
അച്ഛന്‍ :എന്തായി ....റിസള്‍ട്ട് ????
ടിന്റുമോന്‍ : അളിയാ...സോറി ടാ .......നാന്‍ 5 വിഷയത്തില്‍ തോറ്റു.........!!!!!!!!
Balle...Balle....Tintumon...............
കുറച്ചു ദിവസം കഴിഞ്ഞു...........
അച്ഛന്‍ :എന്തായി ....റിസള്‍ട്ട് ????
ടിന്റുമോന്‍ : അളിയാ...സോറി ടാ .......നാന്‍ 5 വിഷയത്തില്‍ തോറ്റു.........!!!!!!!!
Balle...Balle....Tintumon...............
TintuMon Rocks Again
An English man and Tintumon met while going to the toilet.
English man: good morning, how do u do?
Tintumon: usually we remove underwear and then do, And how do u do?
English man: good morning, how do u do?
Tintumon: usually we remove underwear and then do, And how do u do?
Thursday, February 18, 2010
Tintumon's Driving Class
Tintumon driving padikkan poyi.
Driving seatil irikkunna tintumonodu gearil pidichukondu aashan : First engotta??
Tintumon: First mamante veettilekku pokam!!
Driving seatil irikkunna tintumonodu gearil pidichukondu aashan : First engotta??
Tintumon: First mamante veettilekku pokam!!
Wednesday, February 17, 2010
Tintumon in Kalyan Jewelry
Tintumon in Kalyan Jewelry
Tintu – one kg gold please
Shopper – Ok, here it is sir.
Tintu – I will give you cash when I get it.
"Viswasam alle ellam"
തുടക്കം
ഒരു ദിവസം തിരുവനന്തപുരം ടെക്നോ പാര്‍ക്കിലുള്ള എന്റെ സുഹൃത്ത് ദേവരാജശര്‍മ്മ ഒരു മെയില്‍ (കൊടകരപുരാണം) അയച്ചു തന്നു. അതു വായിച്ച് ചിരിച്ച് എന്റെ കണ്ട്രോള്‍ പോയി.. അതാണെന്റെ പ്രചോദനം... ഇങ്ങിനേയും എഴുതാം എന്ന കണ്ടെത്തല്‍ എനിക്ക് "ഭയങ്കര " ഇഷ്ടായി... ഏതെങ്കിലും സ്റ്റെയിലുകള്‍ കൊടകരപുരാണത്തില്‍ നിന്നും കടന്നുവന്നിട്ടുണ്ടെങ്കില്‍ അതൊന്നും അറിഞ്ഞോണ്ടല്ല.... മന:പൂര്‍വ്വല്ലേ!!!!!
'കൊടകരപുരാണക്കാരന്‍ എന്റെ ബ്ലോഗിന്റെ പ്രചോദകന്‍'
Friday, February 12, 2010
ടിന്റു മോന്‍ ചിന്തകള്‍
ടിന്റു മോന്റെ ബെയൂടി പര്‍ലൌര്‍ മുമ്പിലെ പരസ്യം ::::
"" ഇവിടെ നിന്ന് പുറത്തു പോകുന്ന പെണ്കുടികളെ ലൈന്‍ അടിക്കരുതെ ....!!!!!!!!!!
ഒരു പക്ഷെ അത് നിങ്ങളുടെ " മുത്തശി " ആകാം""
"" ഇവിടെ നിന്ന് പുറത്തു പോകുന്ന പെണ്കുടികളെ ലൈന്‍ അടിക്കരുതെ ....!!!!!!!!!!
ഒരു പക്ഷെ അത് നിങ്ങളുടെ " മുത്തശി " ആകാം""
Wednesday, February 10, 2010
ടിന്റു മോന്‍ ചിന്തകള്‍
ടീച്ചര്‍ : "5+3= ? എത്രയാ ??????"
ടിന്റുമോന്‍ : "എനിക്കറിയില്ല !!!!!"
ടീച്ചര്‍ : " മണ്ട!!!! 5+3=8 അന്നന്ന് അറിഞ്ഞികൂടെ ???"
ടിന്റുമോന്‍ : " നീ അല്ലടി ഇന്നലെ പറഞ്ഞത് 4+4 ആന്നു 8 എന്ന് !!!!!!!!
ടിന്റുമോന്‍ : "എനിക്കറിയില്ല !!!!!"
ടീച്ചര്‍ : " മണ്ട!!!! 5+3=8 അന്നന്ന് അറിഞ്ഞികൂടെ ???"
ടിന്റുമോന്‍ : " നീ അല്ലടി ഇന്നലെ പറഞ്ഞത് 4+4 ആന്നു 8 എന്ന് !!!!!!!!
ടിന്റു മോന്‍ ചിന്തകള്‍
അമ്മ : അപ്പുറത്തെ രാമുവിന്‍റെ മകള്‍ക്ക് കണക്കില്‍ 99 ആണ് മാര്‍ക്ക്.!
അച്ഛന്‍ : അപ്പൊ 1 മാര്‍ക്ക് എവിടെ പോയി ?
ടിന്റുമോന്‍ : അത് നാന്‍ കൊണ്ടുവനിട്ടുണ്ട് അച്ഛാ......!!!!!!!!!
അച്ഛന്‍ : അപ്പൊ 1 മാര്‍ക്ക് എവിടെ പോയി ?
ടിന്റുമോന്‍ : അത് നാന്‍ കൊണ്ടുവനിട്ടുണ്ട് അച്ഛാ......!!!!!!!!!
Subscribe to:
Posts (Atom)