Wednesday, February 10, 2010

ടിന്റു മോന്‍ ചിന്തകള്‍

അമ്മ : അപ്പുറത്തെ രാമുവിന്‍റെ മകള്‍ക്ക് കണക്കില്‍ 99 ആണ് മാര്‍ക്ക്‌.!
അച്ഛന്‍ : അപ്പൊ 1 മാര്‍ക്ക്‌ എവിടെ പോയി ?
ടിന്റുമോന്‍ : അത് നാന്‍ കൊണ്ടുവനിട്ടുണ്ട് അച്ഛാ......!!!!!!!!!

No comments:

Post a Comment